¡Sorpréndeme!

ശ്രീദേവി ബംഗ്ലാവ് പുറത്തു വരാൻ സമ്മതിക്കില്ല | filmibeat Malayalam

2019-01-19 470 Dailymotion

Boney Kapoor's friend reveals that the filmmaker won't rest until 'Sridevi Bungalow' is shelved
ചിത്രത്തിന്റെ ട്രെയിലർ വന്നതിന്റെ തൊട്ട് പിന്നാലെയായിരുന്നു വിവാദങ്ങൾ തല പൊക്കിയത്. ട്രെയിലറിൽ ഉൾപ്പെടുത്തിയ ചില രംഗങ്ങൾ ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് കാണിച്ച് വാർത്തകൾ പ്രചരിച്ചിരുന്നുയ ഇതിനു പിന്നാലെ നിയമ നടപടിയുമായി ബോണി കപൂർ രംഗത്തെത്തുകയായിരുന്നു. ചിത്രം ഒരിക്കലും പുറത്തിറക്കാൻ സമ്മതിക്കില്ലെന്ന് ബോണി കപൂർ പറഞ്ഞതായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് അറിയിച്ചു.